Ayodhya case: Supreme court heard 40 days long argument <br />കോടതി നടപടികളെ വളച്ചൊടിച്ച് പ്രചരിപ്പിക്കരുത്, മുസ്ലീം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളും പൊതുജനങ്ങളും പ്രചരിപ്പിക്കരുത്. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കരുത്. അയോധ്യ വിഷയത്തെപ്പറ്റി വര്‍ഗീയത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും കര്‍ശനമായി കോടതി പറഞ്ഞു.<br />